
മുട്ടം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവിന് ശിക്ഷ വിധിച്ച് കോടതി. കരുണാപുരം കുഴിഞ്ഞാളൂര്‍ പുല്ലുംപ്ലാവില്‍ വീട്ടില്‍ സുജിത്തിനെ (39) തൊടുപുഴ നാലാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി പി.വി. അനീഷ് കുമാര്‍ ആണ് ശിക്ഷിച്ചത്.
Read Also : അണക്കെട്ടുകളെ ബന്ധിപ്പിച്ച് ഫ്‌ലോട്ട് പ്ലെയിന്‍: പുതിയ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്
എട്ടു വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷയാണ് കോടതി വിധിച്ചത്.
രാമക്കല്‍മേട് വെട്ടിക്കല്‍വീട്ടില്‍ ഉണ്ണിയുടെ മകള്‍ മഞ്ജു (29) തൂങ്ങി മരിക്കാനിടയായ സംഭവത്തിലാണ് ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചത്.
Post Your Comments