MalappuramLatest NewsKeralaNattuvarthaNews

ഗ്യാ​സ് ഗോ​ഡൗ​ണി​ൽ നി​ന്നു പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മോ​ങ്ങം സ്വദേശി പ​രേ​ത​നാ​യ ചേ​നാ​ട്ടു​കു​ഴി​യി​ൽ മ​മ്മൂ​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ ഷാ​ഹു​ൽ ഹ​മീ​ദ് (41) ആ​ണ് മ​രി​ച്ച​ത്

മ​ഞ്ചേ​രി : ഗ്യാ​സ് ഗോ​ഡൗ​ണി​ൽ നി​ന്നു തീ​പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മോ​ങ്ങം സ്വദേശി പ​രേ​ത​നാ​യ ചേ​നാ​ട്ടു​കു​ഴി​യി​ൽ മ​മ്മൂ​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ ഷാ​ഹു​ൽ ഹ​മീ​ദ് (41) ആ​ണ് മ​രി​ച്ച​ത്.

ഒ​രു മാ​സം മു​മ്പാണ് സംഭവം. ചെ​റു​പു​ത്തൂ​രി​ലെ ഗ്യാ​സ് ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​യ്ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ന്യൂ​മോ​ണി​യ​യും സ്ഥി​രീ​ക​രി​ച്ചു.

Read Also : കേരളത്തിൽ ലൗ ജിഹാദ് വഴി സ​ത്രീ​ക​ളെ ഐ​എ​സി​ലേ​ക്ക് കൊ​ണ്ടു പോ​വു​ന്നു​ണ്ട്: തുറന്നു സമ്മതിച്ചു സി​പി​എം

ഭാ​ര്യ: കെ.​വി.​എം സു​ലൈ​ഖ. മ​ക്ക​ൾ: റ​ഫീ​ഷാ​ൻ, റെ​ഫ്നാ​സ്, റൈ​ഹാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ല​വി​ക്കു​ട്ടി, അ​സീ​സ്, സീ​ദി​ഖ​ലി, മു​ഹ​മ്മ​ദ് ശ​ക്കീ​ർ, ആ​ഷി​ഖ്, ഖൈ​റു​ന്നീ​സ, ആ​യി​ഷ, വാ​ഫി​ദ, പ​രേ​ത​നാ​യ ഫാ​ത്തി​മ. മാ​താ​വ്: ഖ​ദീ​സ. സംസ്കാരം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button