ErnakulamKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

പി​ക്ക​പ്പ് ഓ​ടി​ച്ചി​രു​ന്ന മ​ല​യി​ടം തു​രു​ത്ത് മ​ണ്ണേ​പ​റ​മ്പി​ൽ ഷി​ഹാ​ബ് (29) ആ​ണ് മ​രി​ച്ച​ത്

പെ​രു​മ്പാ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. പി​ക്ക​പ്പ് ഓ​ടി​ച്ചി​രു​ന്ന മ​ല​യി​ടം തു​രു​ത്ത് മ​ണ്ണേ​പ​റ​മ്പി​ൽ ഷി​ഹാ​ബ് (29) ആ​ണ് മ​രി​ച്ച​ത്.

എം​സി റോ​ഡി​ൽ മ​ല​മു​റി​യി​ൽ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. പാ​ല​ക്കാ​ടി​ന് പോ​വു​ക​യാ​യി​രു​ന്ന ബ​സും പു​ല്ലു​വ​ഴി ഭാ​ഗ​ത്തേ​ക്ക് ഇ​ടി​യ​ൻ ച​ക്ക ക​യ​റ്റാ​ൻ പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നു​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

Read Also : ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമവാഴ്ച ഇല്ലാതായി, പള്ളികള്‍ നശിപ്പിക്കപ്പെടുന്നു: പ്രശാന്ത് ഭൂഷണ്‍

പി​ക്ക​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അതേസമയം, ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ല്ല. മ​രി​ച്ച യു​വാ​വ് അ​വി​വാ​ഹി​ത​നാ​ണ്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button