Latest NewsIndiaNews

ലോകമാന്യതിലക് – ജയ്‌നഗര്‍ എക്‌സ്പ്രസിന്റെ പത്ത് കോച്ചുകള്‍ പാളം തെറ്റി: 5 ട്രെയിനുകള്‍ റദ്ദാക്കി

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് അപകടമുണ്ടായത്.

മുംബൈ: ലോകമാന്യതിലക് – ജയ്‌നഗര്‍ എക്‌സ്പ്രസിന്റെ പത്ത് കോച്ചുകള്‍ പാളം തെറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമാണ് സംഭവം. ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

read also: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചു

ഭുസാവല്‍ ഡിവിഷനിലെ ലഹാവിത്തിനും ദേവ്‌ലാലിക്കും ഇടയില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഇതിനെ തുടർന്ന്, 12617 നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, 12071 ജനശതാബ്ദി എക്‌സ്പ്രസ്, 12188 ജബല്‍പൂര്‍ ഗരിബ് രഥ്, 11071 വാരണാസി എക്‌സ്പ്രസ് തുടങ്ങി 5 ട്രെയിനുകള്‍ റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button