ThiruvananthapuramLatest NewsKeralaNattuvarthaNews

വി​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന : നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

കോ​വ​ളം സ്വ​ദേ​ശി ദി​വ​ർ എ​ന്ന വി​ഷ്ണു​വാ​ണ്(22) അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. കോ​വ​ളം സ്വ​ദേ​ശി ദി​വ​ർ എ​ന്ന വി​ഷ്ണു​വാ​ണ്(22) അ​റ​സ്റ്റി​ലാ​യ​ത്. ‌

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാണ് ഇ​യാളെന്ന് പൊലീസ് പറഞ്ഞു. വ​ർ​ക്ക​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വുമായി യുവാവിനെ പി​ടി​കൂ​ടി​യ​ത്. ‌‌

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കപ്പ പുട്ട്

പ്ര​ദേ​ശ​ത്ത് വി​ദേ​ശി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന സ​ജീ​വ​മാ​ണ്. തു​ട​ർ​ന്ന്, എ​ക്സൈ​സ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button