ThiruvananthapuramLatest NewsKeralaNattuvarthaNews

ഉ​ട​മ​സ്ഥ​രറിയാതെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ​താ​യി പ​രാ​തി

മ​ന്നൂ​ര്‍​ക്കോ​ണം കു​ന്ന​ത്തു​മ​ല, കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വി​ല്‍ നി​ന്നാണ് മുറിച്ച് കടത്തിയത്

നെ​ടു​മ​ങ്ങാ​ട് : ഉ​ട​മ​സ്ഥ​രറിയാതെ അവരില്ലാത്ത സ​മ​യം നോ​ക്കി മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യ​താ​യി പ​രാ​തി. മ​ന്നൂ​ര്‍​ക്കോ​ണം കു​ന്ന​ത്തു​മ​ല, കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വി​ല്‍ നി​ന്നാണ് മുറിച്ച് കടത്തിയത്. പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു കടത്തിയ​ത്.

മ​രം മു​റി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ന്നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ക‍ഷ്ണകുമാർ പറയുന്നു. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പൊ​ലീ​സ് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് കൃ​ഷ്ണ​കു​മാ​ര്‍ പരാതിയിൽ പ​റ​യു​ന്നു.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഗോതമ്പും പഴവും ചേര്‍ത്തുള്ള അപ്പം

ത​ന്‍റെ മ​ക​ളു​ടെ പേ​രി​ലു​ള്ള വ​സ്തു​വി​ല്‍ നി​ന്നാ​ണ് മ​രം മു​റി​ച്ച​തെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൃ​ഷ്ണ​കു​മാ​ര്‍ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button