IdukkiLatest NewsKeralaNattuvarthaNews

ചെ​റു​മ​ക​നെ പീ​ഡി​പ്പി​ച്ചു : 64 വ​യ​സു​കാ​ര​ന് 73 വ​ർ​ഷം ത​ട​വും പിഴയും

ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ ഏ​ഴ് വ​യ​സു​ള്ള ചെ​റു​മ​ക​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 64 വ​യ​സു​കാ​ര​ന് 73 വ​ർ​ഷം ത​ട​വ് ശി​ക്ഷ വിധിച്ച് കോടതി. ഇ​ടു​ക്കി അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സാ​ണ് ക​ടു​ത്ത ശി​ക്ഷ വി​ധി​ച്ച​ത്. കൂ​ടാ​തെ, 1,60,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് പി​ഴ​ത്തു​ക ന​ൽ​ക​ണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കൂ​ടാ​തെ, അ​മ്പ​തി​നാ​യി​രം രൂ​പ ഇ​ര​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര പ​ദ്ധ​തി​യി​ൽ നി​ന്ന് കു​ട്ടി​യ്‌​ക്ക് ന​ൽ​കു​വാ​നും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യോ​ട് കോടതി നി​ർ​ദേ​ശി​ച്ചു.

Read Also : സൗദിയിൽ വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു

2019-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ വ​ല്യ​മ്മ​യു​ടെ മൊ​ഴി​യി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. പ​റ​മ്പി​ൽ പ​ണി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ വ​ല്യ​മ്മ, കൃ​ത്യം കാ​ണു​ക​യും പ​രാ​തി​ നൽകുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button