
തൃശൂർ: ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : ബ്രേക്ക്ഫാസ്റ്റിന് പോഷകസമ്പുഷ്ടമായ ഓട്‌സ് -തേങ്ങാ ദോശ
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Also : തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
Post Your Comments