KeralaNattuvarthaNews

ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടിനോട് വിയോജിക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വീകരിച്ച നിലപാടിനോട് വിയോജിക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഹിജാബ് വിഷയത്തില്‍ മുസ്ലിം ലീഗ് ഹൈക്കോടതി സ്വീകരിച്ച നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.

അപ്പീലില്‍ കക്ഷി ചേരുകയോ, പ്രത്യേക ഹര്‍ജി നല്‍കുകയോ ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതൽ വിവരങ്ങൾ ആലോചിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button