IdukkiNattuvarthaLatest NewsKeralaNews

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​നോ​ദ​സ​ഞ്ചാ​രിക്ക് ദാരുണാന്ത്യം

കാ​ല​ടി മാ​ഞ്ഞൂ​ർ സ്വ​ദേ​ശി ജോ​ഷി​യാ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: ഇ​ടു​ക്കി മാ​ങ്കു​ളം പെ​രു​മ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു. കാ​ല​ടി മാ​ഞ്ഞൂ​ർ സ്വ​ദേ​ശി ജോ​ഷി​യാ​ണ് മ​രി​ച്ച​ത്.

Read Also : യുക്രെയ്ന്‍ സൈനിക താവളത്തിനു നേരെ റഷ്യയുടെ വ്യോമാക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു :57 സൈനികര്‍ക്ക് പരിക്ക്

കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണാണ് മരിച്ചത്. തൽക്ഷണം മരിക്കുകയായിരുന്നു.

Read Also : കൺസെഷൻ നിരക്ക്: ഗതാഗത മന്ത്രി കേരളത്തിന് നാണക്കേട്, നിരുപാധികം മാപ്പ് പറയണമെന്ന് എഐഎസ്എഫ്

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button