MalappuramKeralaNattuvarthaLatest NewsNews

മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസ് : അ​ഞ്ചു​വ​ർ​ഷം ത​ട​വും പിഴയും

​ണ്ടൂ​ർ പു​ളി​ശേ​രി ക​രി​ക്കു​ന്ന​ൻ വീ​ട്ടി​ൽ ഫി​ൻ​സു​റ​ഹ്മാ (42)നെ​യാ​ണ് മ​ഞ്ചേ​രി ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്

മ​ഞ്ചേ​രി: വ​ണ്ടൂ​രി​ൽ മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ യു​വാ​വി​ന് അ​ഞ്ചു​വ​ർ​ഷം ത​ട​വും ശിക്ഷയും വിധിച്ച് കോടതി. 25000 രൂ​പ പി​ഴ​യ​ട​ക്കാ​നും കോടതി ശി​ക്ഷി​ച്ചു. വ​ണ്ടൂ​ർ പു​ളി​ശേ​രി ക​രി​ക്കു​ന്ന​ൻ വീ​ട്ടി​ൽ ഫി​ൻ​സു​റ​ഹ്മാ (42)നെ​യാ​ണ് മ​ഞ്ചേ​രി ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2016 ജ​നു​വ​രി 28-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ലേക്ക് നയിച്ചത്.

Read Also : മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപാനം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാ​ലം​പ​ള്ളി​യാ​ളി വീ​ട്ടി​ൽ ഹി​ദാ​യ​ത്തു​ള്ള​യെ​യാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വ​ണ്ടൂ​ർ പൊ​ലീ​സ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ.​പി.​പി. ബാ​ല​കൃ​ഷ്ണ​ൻ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button