Latest NewsNewsIndia

ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും, രാജ്യം ഏറ്റവും കൂടുതല്‍ ഉറ്റു നോക്കിയത് ഉത്തര്‍പ്രദേശിലേക്കായിരുന്നു. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും എക്സിറ്റ് പോള്‍ ഫലങ്ങളും എല്ലാം പറഞ്ഞത് പോലെ, യുപിയില്‍ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തി.

ക്രമസമാധാനം, വികസനം, ജാതിസമവാക്യങ്ങള്‍, കാര്‍ഷിക നിയമങ്ങള്‍, രാമക്ഷേത്ര നിര്‍മ്മാണം, കാശി ക്ഷേത്ര ഇടനാഴി, വാക്‌സിനേഷന്‍ കൊറോണ പ്രതിരോധം തുടങ്ങിയവയായിരുന്നു ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍. ക്രമസമാധാനപാലനം വികസനം എന്നിവയിലെല്ലാം തന്നെ യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുന്നിട്ട് നില്‍ക്കുന്നു എന്നാണ് വിവിധ സര്‍വേ ഫലങ്ങള്‍ എന്നതും ശ്രദ്ധേയമായിരുന്നു.
ഗുണ്ടകളെ ഒതുക്കി ക്രമസമാധാനം തിരികെ കൊണ്ടുവന്നു എന്നതാണ് യോഗിയുടെ ഭരണത്തില്‍ മികച്ച് നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button