Latest NewsKeralaNews

കേരളത്തിലെ തീയറ്ററുകളിൽ ഇനി മുതൽ 100 % പ്രവേശനം

കോവിഡ് രണ്ടാംതരംഗം ശക്തമായതോടെ തിയേറ്ററുകളിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.

 തിരുവനന്തപുരം :  കോവിഡ് രണ്ടാംതരംഗം ശക്തമായതോടെ തിയേറ്ററുകളിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. എന്നാൽ, സിനിമാ വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും ചർച്ചകളെ തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അൻപത് ശതമാനം പ്രേക്ഷകരെ തീയറ്ററിനുള്ളിൽ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ, തീയറ്ററുകളിൽ ഇനി മുതൽ 100 % പ്രവേശനം അനുവദിച്ചിരിക്കുകയാണ് കേരള സർക്കാർ.

read also: റഷ്യൻ സ്ഥാപനങ്ങളുമായുള്ള ബിസിനസ് ബന്ധം ബഹിഷ്കരിക്കാൻ ആഹ്വാനവുമായി സിനിമാ-ടിവി സംഘടനകൾ

സ്‌കൂൾ, കോളേജുകൾ, ഓഫീസുകൾ തുടങ്ങിയവ പൂർണ്ണമായും പ്രവർത്തന സജ്ജമായതിനു പിന്നാലെയാണ് തീയറ്ററുകൾക്കു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button