ഭോപ്പാല്‍: ഖനിയില്‍ നിന്ന് ‘പൊങ്ങിവന്നത്’ 1.20 കോടി രൂപ മൂല്യം വരുന്ന വജ്രം. ഭോപ്പാലില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെ പന്ന ജില്ലയിലാണ് സംഭവം. 26.11 കാരറ്റ് വജ്രമാണ് ഇഷ്ടികക്കളം നടത്തുന്ന സുശീല്‍ ശുക്ലയ്ക്കും പാര്‍ട്ണര്‍ക്കുമാണ് ലഭിച്ചത്.
read also: മികച്ച പ്രവർത്തനവും ഉപഭോക്തൃ സേവനവും: എയർലൈൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി എയർ അറേബ്യ
കൃഷ്ണ കല്യാണ്‍പൂര്‍ മേഖലയില്‍ വാടകയ്ക്ക് എടുത്ത ഭൂമിയിലാണ് സുശീല്‍ ശുക്ല ഇഷ്ടികക്കളം നടത്തുന്നത്. വജ്രശേഖരത്താല്‍ സമ്പന്നമായ പന്ന ജില്ലയില്‍ 12 ലക്ഷം കാരറ്റ് വജ്രം ഉണ്ടെന്നാണ് നിഗമനം.ദിവസങ്ങള്‍ക്കകം വജ്രം ലേലത്തില്‍ വെയ്ക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments