കട്ടപ്പന: മദ്യലഹരിലായിരുന്ന ഉടമ കാര്‍ ഇടുക്കി ജലാശയത്തിലേക്ക് തള്ളിയിട്ടു. വെള്ളിലാംകണ്ടം മണ്പാലത്തിനുസമീപം ആണ് സംഭവം.
വെള്ളിലാങ്കണ്ടം സ്വദേശിയുടെ കാറാണ് ശനിയാഴ്ച രാവിലെ ജലാശയത്തില്‍ പാതിമുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും കട്ടപ്പന പൊലീസും നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവം പുറത്ത് വന്നത്.
Read Also : ‘നഗ്നരായ യുവതികളുടെ ശരീരത്തിൽ വിതറിയ ലഹരി മരുന്ന് നക്കിയെടുക്കും, അഞ്ജലിയും അത് ചെയ്തു’ നിർണായക മൊഴി
പുലര്‍ച്ചെ മദ്യലഹരിയിലായിരുന്ന ഉടമ വാഹനം വെള്ളത്തിലേക്ക് തള്ളിയിട്ടതാണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ല.
Post Your Comments