KozhikodeLatest NewsKeralaNattuvarthaNews

കോ​ഴി​ക്കോ​ട് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​കർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു:മൂ​ന്നു പേ​ർ മ​രി​ച്ചു,12 പേ​ർ​ക്ക് പ​രി​ക്ക്

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​കർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്

കോ​ഴി​ക്കോ​ട്: പു​റ​ക്കാ​ട്ടേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം. അപകടത്തിൽ 12 പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​കർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ഇവർ തീർഥാടനം ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ടോ​റ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടായത്.

Read Also : റെയ്നയെ ഒഴിവാക്കിയതിന് ന്യായീകരണമില്ല: ചെന്നൈയ്‌ക്കെതിരെ വിമർശനവുമായി പത്താന്‍

ക​ർ​ണാ​ട​ക ഹ​സ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ശി​വ​ണ, നാ​ഗ​രാ​ജ എ​ന്നി​വ​രും ട്രാ​വ​ല​ർ ഡ്രൈ​വ​റാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button