Latest NewsJobs & VacanciesNewsEducation & Career

എയിംസിൽ 120 ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ദിയോഖർ, ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അഡിഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി 120 ഒഴിവുകളാണുള്ളത്. aiimsdeoghar.edu.in. വെബ്സൈറ്റ് വഴി താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

Read Also  :  ഹിജാബ് ധരിക്കാൻ അനുമതിയില്ല, ഇത് ഇസ്ലാം മതവിശ്വാസത്തിൽ അനിവാര്യമെന്ന് വിദ്യാർത്ഥിനികൾ: കോടതിയുടെ മറുപടി ഇങ്ങനെ

പ്രൊഫസർ – 28, അഡിഷണൽ പ്രൊഫസർ 23, അസോസിയേറ്റ് പ്രൊഫസർ – 24, അസിസ്റ്റന്റ് പ്രൊഫസർ – 45 എന്നിങ്ങനെയാണ് തസ്തികകളുടെ എണ്ണം. പ്രൊഫസർ – പിബി 4 37,400-67,000, അഡിഷണൽ പ്രൊഫസർ പിബി 4 – Rs 37,400-67,000, അസോസിയേറ്റ് പ്രൊഫസർ – പിബി 4 – Rs 37,400-67,000, അസിസ്റ്റന്റ് പ്രൊഫസർ -Rs 15,600-39, 100 എന്നിങ്ങനെയാണ് ശമ്പളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button