Latest NewsKeralaNews

കോട്ടയത്ത് കേരള എക്‌സ്പ്രസിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു

കോട്ടയം: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനല്ലൂരിന് അടുത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല.

തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്‌സ്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടി വീണത്. തുടർന്ന് ട്രെയിൻ അടിയന്തിരമായി നിർത്തി യാത്രക്കാരെ പുറത്തിറക്കി.

Read Also :  കാലിഫോർണിയ 9 എന്നറിയപ്പെടുന്ന അതിമാരക രാസ ലഹരിമരുന്നുമായി ബി.ടെക് വിദ്യാർഥി പിടിയിൽ

കഴിഞ്ഞ ദിവസം പാലക്കാട് പുതുക്കാടിന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് തീവണ്ടിയ്‌ക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീഴുന്നത്. തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും മണിക്കൂറുകളോളം പിടിച്ചിടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button