ദുബായ്: ഇറാനിയൻ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ. ഇസ്ലാമിക് റെവല്യൂഷൻ ദിന വാർഷികത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിക്ക് ആശംസാ സന്ദേശം അയച്ചു.
Read Also: എന്ത് ധരിക്കണം എന്നതിനേക്കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ സ്വയം തീരുമാനിച്ചു തുടങ്ങി: രജിഷ വിജയന്‍
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവും ഇറാനിയൻ പ്രസിഡന്റിന് അഭിനന്ദന സന്ദേശം അയച്ചു.
Post Your Comments