PalakkadLatest NewsKeralaNattuvarthaNews

വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീഡനം : പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ഇ​ടു​ക്കി ചെ​റു​ങ്ങോ​ട് വെ​ള്ള​പ്പാ​നി​യി​ൽ വി​ൻ​സെ​ന്റി​നെ​യാ​ണ് (57) കോടതി ശിക്ഷിച്ചത്

പ​ട്ടാ​മ്പി: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ 11കാ​രി​യെ ഇ​റ​ച്ചി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീഡിപ്പിച്ച കേ​സി​ൽ പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. ഇ​ടു​ക്കി ചെ​റു​ങ്ങോ​ട് വെ​ള്ള​പ്പാ​നി​യി​ൽ വി​ൻ​സെ​ന്റി​നെ​യാ​ണ് (57) കോടതി ശിക്ഷിച്ചത്.

2019-ൽ ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആണ് നടപടി. പ​ട്ടാ​മ്പി ഫാ​സ്റ്റ്ട്രാ​ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി സ​തീ​ഷ് കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രിക്ക് സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങങ്ങളെയും സമരക്കാരേയും ഭയം

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദാ​സ​ൻ, ഡി​വൈ.​എ​സ്.​പി​മാ​രാ​യ ടി.​എ​സ്. സി​നോ​ജ്, എ​ൻ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് കേ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button