PathanamthittaLatest NewsKeralaNattuvartha

11കാരിയ്ക്ക് പീഡനം : പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

പത്തനംതിട്ട ളാക്കൂര്‍ സ്വദേശികളായ അജി, സ്മിത എന്നിവരെ 20 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്

പത്തനംതിട്ട : പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട ളാക്കൂര്‍ സ്വദേശികളായ അജി, സ്മിത എന്നിവരെ 20 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.

Read Also : ‘കോണ്‍ഗ്രസ് തുടര്‍ന്നാല്‍ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു’: കോൺഗ്രസിനെതിരെ പ്രധാനമന്ത്രി

പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്. പീഡനത്തിന് ഒത്താശ ചെയ്തത് സ്മിതയാണെന്ന് തെളിഞ്ഞിരുന്നു.

രണ്ടാം പ്രതി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജയ്സണ്‍ മാത്യൂസ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button