Latest NewsKeralaNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച 331 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4,045 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച്ച 331 പേർക്കെതിരെ കേസെടുത്തു. ഞായറാഴ്ച്ച അറസ്റ്റിലായത് 201 പേരാണ്. 92 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4045 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തത്.

Read Also: ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത് മോദി സര്‍ക്കാര്‍ : ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 50, 28, 3
തിരുവനന്തപുരം റൂറൽ – 10, 8, 8
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറൽ – 0, 0, 0
പത്തനംതിട്ട – 34, 29, 0
ആലപ്പുഴ – 9, 4, 0
കോട്ടയം – 24, 47, 41
ഇടുക്കി – 36, 3, 0
എറണാകുളം സിറ്റി – 49, 1, 0
എറണാകുളം റൂറൽ – 33, 0, 1
തൃശൂർ സിറ്റി – 1, 1, 0
തൃശൂർ റൂറൽ – 4, 3, 0
പാലക്കാട് – 3, 0, 0
മലപ്പുറം – 2, 8, 0
കോഴിക്കോട് സിറ്റി – 2, 2, 2
കോഴിക്കോട് റൂറൽ – 2, 2, 0
വയനാട് – 8, 0, 0
കണ്ണൂർ സിറ്റി – 8, 8, 14
കണ്ണൂർ റൂറൽ – 27, 27, 23
കാസർഗോഡ് – 29, 30, 0

Read Also: ഇഡിയ്ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്ത് വിശ്വാസ്യതയാണുള്ളത്?: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ വിമർശനവുമായി സഞ്ജയ് റാവത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button