MalappuramLatest NewsKeralaNattuvarthaNews

ബൈ​ക്ക​പ​ക​ടം : ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പ​യ്യ​നാ​ട് അ​മ്പ​ല​പ്പ​ടി വ​ട​ക്കാ​ങ്ങ​ര പ​ള്ളി​ക്ക​ര മു​ഹ​മ്മ​ദ് ഷ​രീ​ഫി​ന്‍റെ മ​ക​ന്‍ ഷി​ബി​ലി (20)യാ​ണ് മ​രി​ച്ച​ത്

മ​ഞ്ചേ​രി : ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​യ്യ​നാ​ട് അ​മ്പ​ല​പ്പ​ടി വ​ട​ക്കാ​ങ്ങ​ര പ​ള്ളി​ക്ക​ര മു​ഹ​മ്മ​ദ് ഷ​രീ​ഫി​ന്‍റെ മ​ക​ന്‍ ഷി​ബി​ലി (20)യാ​ണ് മ​രി​ച്ച​ത്.

Read Also : ഹിജാബ് മാറ്റി ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി: സമവായം രക്ഷിതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം

കഴി​ഞ്ഞ ബു​ധ​നാ​ഴ്ച മ​ഞ്ചേ​രി കു​ട്ടി​പ്പാ​റ​യി​ലാ​യിരുന്നു അപ​ക​ടം. കു​ട്ടി​പ്പാ​റ പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഷി​ബി​ലി.

Read Also : മുഖ്യമന്ത്രി രാജിവെക്കണം, കഴിവ് തെളിയിച്ച മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കണം: പിസി ജോര്‍ജ്

ഷി​ബി​ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. റ​സ്‌​ല​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍ : ഷ​ബീ​റ​ലി, ഷെ​ന്‍​സ.

shortlink

Related Articles

Post Your Comments

Related Articles


Back to top button