ThrissurLatest NewsKeralaNattuvarthaNews

മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു

ഉ​പ്പു​ങ്ങ​ൽ മേ​നോ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​വി​ന്‍റെ മ​ക​ൻ മൂ​ച്ചി​ക്കൂ​ട്ട​ത്തി​ൽ ഗ​ഫൂ​ർ (48) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

പു​ന്ന​യൂ​ർ​ക്കു​ളം: മധ്യവയസ്കൻ കുഴഞ്ഞ് വീണ് ദാരുണാന്ത്യം. ഉ​പ്പു​ങ്ങ​ൽ മേ​നോ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​വി​ന്‍റെ മ​ക​ൻ മൂ​ച്ചി​ക്കൂ​ട്ട​ത്തി​ൽ ഗ​ഫൂ​ർ (48) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ വീ​ട്ടി​ലാ​ണു കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ തന്നെ ഗ​ഫൂറിനെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കമ്മ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാമോ? കാരശ്ശേരി മാഷിന് ട്രെയിനില്‍ കയറാമോ? കെ.കെ. രമ

പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. തുടർന്ന കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം കബറടക്കി. ഭാ​ര്യ: ബ​ഷീ​റ. മ​ക്ക​ൾ: ഹാ​ഷിം, അ​ൻ​സി​ൽ, ന​സ​റി, റി​സ്‌​വാ​ന. മാ​താ​വ്: ഫാ​ത്തി​മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button