KozhikodeLatest NewsKeralaNattuvarthaNews

ചി​ൽ​ഡ്ര​ൻ​സ്ഹോ​മി​ൽ നി​ന്നും ​കു​ട്ടി​ക​ളെ കാ​ണാ​താ​യ കേ​സ്:പൊ​ലീ​സിനെ വെ​ട്ടി​ച്ച് ര​ക്ഷ​പെ​ട്ട പ്ര​തി പി​ടി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഫെ​ബി​ൻ റാ​ഫി​യാ​ണ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്

കോ​ഴി​ക്കോ​ട്: വെ​ള്ള​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യ കേ​സി​ൽ പൊലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പെ​ട്ട പ്ര​തി​യെ പിടിയിൽ. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഫെ​ബി​ൻ റാ​ഫി​യാ​ണ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

തുടർന്ന് ലോ​കോ​ളേ​ജ് പ​രി​സ​ര​ത്തെ കാ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇയാൾ. ചേ​വാ​യൂ​ർ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ ഇ​റ​ങ്ങി​യോ​ടി​യ​ത്.

ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പൊലീ​സ് വ്യാ​പ​ക​മാ​യി നടത്തിയ തെ​ര​ച്ചി​ലിനിടെയാണ് പ്രതി പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button