ThiruvananthapuramKeralaNattuvarthaLatest NewsNews

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേരെ അതിക്രമം നടത്തിയ കേസ് : പ്രതി അറസ്റ്റിൽ

ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി അ​ച്ചു കൃ​ഷ്ണ(21)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് നേരെ അതിക്രമം നടത്താൻ ശ്ര​മി​ച്ച കേസിൽ പ്ര​തി പി​ടി​യി​ല്‍. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി അ​ച്ചു കൃ​ഷ്ണ(21)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ആ​റ്റി​ങ്ങ​ലി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് കാ​ത്ത് നി​ന്ന യു​വ​തി​യെ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യം കാ​ണി​ച്ച ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.

Read Also : സൗദി ദേശീയ പതാകയെ അപമാനിച്ചു: 4 പ്രവാസികളെ അറസ്റ്റ് ചെയ്തു

തുടർന്ന് യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് നാട്ടുകാർ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും പ്ര​തി ഓ​ടി ര​ക്ഷ​പെ​ടുകയായിരുന്നു. തു​ട​ര്‍​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button