KottayamNattuvarthaLatest NewsKeralaNews

മു​ണ്ട​ക്ക​യ​ത്ത് ലോ​റി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

ഇ​ളം​കാ​ട് മു​ക്കു​ളം തേ​വ​ർ​കു​ന്നേ​ൽ അ​നന്തു​വാ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഇ​ളം​കാ​ട് മു​ക്കു​ളം തേ​വ​ർ​കു​ന്നേ​ൽ അ​നന്തു​വാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യ​ത്തി​ന് സ​മീ​പം ആണ് അപകടമുണ്ടായത്.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വ് രാ​വി​ലെ ജോ​ലി​ക്കാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യു​ടെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : രാത്രി ഉറങ്ങാൻ കിടന്നതേ ഓർമ്മയുള്ളൂ, കണ്ണ് തുറക്കുമ്പോൾ തമിഴ്നാട്: ഉത്സവത്തിനെത്തിയ കുട്ടിയ്ക്ക് പറ്റിയ അമളി

സംഭവവുമായി ബന്ധപ്പെട്ട് ലോ​റി ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button