Latest NewsJobs & VacanciesNewsCareerEducation & Career

നവോദയ വിദ്യാലയങ്ങളില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1925 ഒഴിവുണ്ട്. നോയ്ഡയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലും ഭോപാല്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, ജയ്പുര്‍, ലഖ്‌നൗ, പട്‌ന, പുണെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകളിലും രാജ്യത്താകെയുള്ള 649 ജവാഹര്‍ നവോദയ വിദ്യാലയങ്ങളിലുമുള്ള ഒഴിവിലേക്കാണ് നവോദയ വിദ്യാലയ സമിതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Read Also  :  ‘ഇവനൊക്കെ അനുഭവിക്കും’ എന്നത് ശാപവാക്കുകൾ, പൊലീസുകാര്‍ക്ക് ഇത്ര പേടിയാണോ?: ദിലീപ് കോടതിയിൽ

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും www.navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഫെബ്രുവരി 10.

shortlink

Related Articles

Post Your Comments

Related Articles


Back to top button