KannurNattuvarthaLatest NewsKeralaNews

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തിൽ പാ​ന്‍റ്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം കടത്താൻ ശ്രമം:അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ

വി​പ​ണി​യി​ൽ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​ നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ. നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​ണ് പിടിയിലായവർ.

പാ​ന്‍റ്സി​നു​ള്ളി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​ ഒളിപ്പിച്ച നിലയിലാണ് സ്വ​ർ​ണം കണ്ടെത്തിയത്. അമ്മയെയും മകളെയും എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം വിശദമായി ചോദ്യം ചെയ്യുകയാണ്.

Read Also : അഗ്നിഗോളമായി പത്ത് നിരപരാധികൾ : ആളുമാറിയുള്ള യു.എസ് ഡ്രോൺ ആക്രമണത്തിന്റെ രഹസ്യ വീഡിയോ പുറത്ത്

വി​പ​ണി​യി​ൽ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​ നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button