PalakkadKeralaNattuvarthaLatest NewsNews

പാ​ല​ക്കാ​ട് ആ​ന വി​ര​ണ്ടോ​ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു : ത​ക​ർ​ത്തത് നിരവധി വാഹനങ്ങൾ

മാ​ത്തൂ​ർ തെ​രു​വ​ത്ത് പ​ള്ളി നേ​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ആ​ന വി​ര​ണ്ടോ​ടിയത്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മാ​ത്തൂ​രി​ൽ ആ​ന വി​ര​ണ്ടോ​ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. മാ​ത്തൂ​ർ തെ​രു​വ​ത്ത് പ​ള്ളി നേ​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ആ​ന വി​ര​ണ്ടോ​ടിയത്.

Read Also : പു​തു​വ​ത്സ​ര​​ത്തി​ന് വീ​ട്ടി​ല്‍ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം, ന​ഗ്ന ​ഫോ​ട്ടോ​ക​ളെ​ടു​ത്ത് ഭീ​ഷ​ണി: പ്രതി അറസ്റ്റിൽ

ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ആ​ന റോ​ഡി​ലൂടെ ഓ​ടി. വിരണ്ടോടിയ ആന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു.

Read Also : പ്രതിഷേധിക്കാന്‍ കൊണ്ടു വന്ന പൂച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാന്തി: ഒടുവിൽ പ്രതിരോധ കുത്തിവയ്പ്പുമെടുത്ത് മടക്കം

വ​ൻ പൊലീ​സ് സം​ഘ​വും പ്ര​ദേ​ശ​ത്ത് എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് പാ​പ്പാ​ന്മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ന​യെ ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button