Latest NewsUAENewsInternationalGulf

ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്

ദുബായ്: ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

Read Also: മദ്രസ്സകള്‍ക്കും വഖഫ് ഭൂമിക്കുമായി അഞ്ച് കോടി,ന്യൂനപക്ഷങ്ങള്‍ക്ക് 100 കോടിക്കടുത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

നേരത്തെ എൻഒസി ലഭിച്ചവർക്കെല്ലാം സസ്പെൻഷൻ സംബന്ധിച്ച് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി സന്ദേശം അയച്ചു. ഡ്രോണുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള പുതിയതും തീർപ്പുകൽപ്പിക്കാത്തതുമായ അപേക്ഷകൾ നിലവിൽ നിർത്തിവച്ചിരിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. എന്തുകൊണ്ടാണ് ഡ്രോണിന്റെ ഉപയോഗം നിർത്തിവെച്ചതെന്നകാര്യം വ്യക്തമല്ല.

Read Also: മദ്രസ്സകള്‍ക്കും വഖഫ് ഭൂമിക്കുമായി അഞ്ച് കോടി,ന്യൂനപക്ഷങ്ങള്‍ക്ക് 100 കോടിക്കടുത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button