AlappuzhaLatest NewsKeralaNattuvarthaNews

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങവെ കാ​റി​ടി​ച്ച് യുവാവിന് ദാരുണാന്ത്യം

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പാ​യ​ൽ​ക്കു​ള​ങ്ങ​ര ഷാ​നി സ​ദ​ന​ത്തി​ൽ ച​ന്ദ്ര​ൻ - ക​ന​ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷാ​ൻകു​മാ​ർ (36) ആ​ണ് മ​രി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു.​ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പാ​യ​ൽ​ക്കു​ള​ങ്ങ​ര ഷാ​നി സ​ദ​ന​ത്തി​ൽ ച​ന്ദ്ര​ൻ – ക​ന​ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷാ​ൻകു​മാ​ർ (36) ആ​ണ് മ​രി​ച്ച​ത്. ജെ​സി​ബി ഓ​പ്പ​റേ​റ്റ​റാ​യി​രു​ന്നു.

പാ​യ​ൽ​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സംഭവം. റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹ​രി​പ്പാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ട​വേ​ര കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘പതിമൂന്നല്ല പതിമൂവായിരം പ്രാവിശ്യം ആക്രമിപ്പെട്ടാലും ഒരു സ്ത്രീ കോടതിയിലേക്ക് പോവരുത്’: കന്യാസ്ത്രീയുടെ വാക്കുകൾ

റോ​ഡി​ൽ തെ​റി​ച്ചു ​വീ​ണ ഷാ​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ തന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: രേ​ഷ്മ. മ​ക്ക​ൾ: മി​ല​ൻ, ഷാ​രോ​ൺ, ജാ​ന​കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button