Latest NewsUAENewsInternationalGulf

അനധികൃത പണപ്പിരിവിനെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി: യുഎഇ

അബുദാബി: അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്കെതിരെ 5 ലക്ഷം ദിർഹമാണ് പിഴയായി ഈടാക്കുന്നത്. സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അംഗീകൃത ഏജൻസികൾക്കു മാത്രമാണ് ധനസമാഹരണത്തിനും സംഭാവന സ്വീകരിക്കാനും യുഎഇ അനുമതി നൽകിയിട്ടുള്ളത്.

Read Also: ലൈംഗിക തൊഴിലാളിക്ക് ‘നോ’ പറയാന്‍ അധികാരമുള്ളപ്പോള്‍ ഭാര്യമാര്‍ക്ക് അത് നിഷേധിക്കുന്നത് എന്തിനെന്ന് കോടതി

ധനസമാഹരണവും സംഭാവനകളും അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇയിൽ ഏകീകൃത സംവിധാനം നടപ്പാക്കുകയാണ്. ഇതിനായി ഫെഡറൽ, പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നുണ്ട്. നിയമലംഘകർക്കു തടവും 2 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ഇരട്ടി പിഴ ഈടാക്കും.

Read Also: ‘കന്യാസ്ത്രീ സമയത്ത് പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ’: ഹരീഷ് വാസുദേവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button