UAELatest NewsNewsInternationalGulf

ടൂറിസം ലൈസൻസ് ഫീസ് കുറച്ച് അബുദാബി

അബുദാബി: ടൂറിസം ലൈസൻസ് ഫീസ് കുറച്ച് അബുദാബി. ഫീസ് നിരക്ക് 90 ശതമാനമായാണ് കുറച്ചത്. 1000 ദിർഹമായിരിക്കും ഇനി ടൂറിസം ലൈസൻസിന്റെ ഫീസ്. കോവിഡ് അതിജീവിച്ച് ടൂറിസം വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പ്രധാനമന്ത്രിയെ വധിക്കാൻ ഹൈക്കമാന്റും മുഖ്യമന്ത്രിയും ഗൂഢാലോചന നടത്തി: ഛന്നിയെ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി

നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിനും പുതിയ സ്ഥാപനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് എടുക്കാനും 1000 ദിർഹമാക്കി പരിമിതപ്പെടുത്തി. വിവിധ സർക്കാർ വകുപ്പുകൾക്ക് അടയ്‌ക്കേണ്ട ഫീസും കുറച്ചു.

Read Also; രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button