ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വ​തി താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ ക​മ്പ്യൂ​ട്ട​റു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു

വാ​ളി​ക്കോ​ടി​നു സ​മീ​പം കൊ​പ്പ​ത്തു​ള്ള ഓ​ഫീ​സി​ലെ​ത്തി​യ യു​വ​തി പ്ര​കോ​പി​ത​യാ​വു​ക​യും ആ​റോ​ളം ക​മ്പ്യൂ​ട്ട​റു​ക​ൾ ത​ള്ളി താ​ഴെ​യി​ടു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെയ്യകയായിരുന്നു

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​ത്തി​യ യു​വ​തി ക​മ്പ്യൂ​ട്ട​റു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.​ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.

വാ​ളി​ക്കോ​ടി​നു സ​മീ​പം കൊ​പ്പ​ത്തു​ള്ള ഓ​ഫീ​സി​ലെ​ത്തി​യ യു​വ​തി പ്ര​കോ​പി​ത​യാ​വു​ക​യും ആ​റോ​ളം ക​മ്പ്യൂ​ട്ട​റു​ക​ൾ ത​ള്ളി താ​ഴെ​യി​ടു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെയ്യകയായിരുന്നു.​

Read Also : തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ? ഫാത്തിമ തഹ്‌ലിയ

സംഭവം ജീ​വ​ന​ക്കാ​ർ പൊലീസിൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​റാം​ക​ല്ല് സ്വ​ദേ​ശി​നി​യാ​യ ചി​ത്ര​യെ​ന്ന യു​വ​തി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. യു​വ​തി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​ണ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button