IdukkiThiruvananthapuramKeralaNattuvarthaLatest NewsNews

കുസൃതി കാണിച്ചതിന് അഞ്ചരവയസ്സുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു

ഇടുക്കി : കുസൃതി കാണിച്ചതിന് അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്.

Also Read :  പരസ്പര സഹകരണത്തിന്റെ മൂന്നു ദശാബ്ദം : ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷം പിന്നിടുന്നു

സംഭവത്തിൽ മാതാവ് ഭുവനക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ ആണ് സംഭവം. കുസൃതി കാണിച്ചതിനുള്ള ശിക്ഷയെന്നാണ് വിശദീകരണം.
പേത്തൊട്ടി സ്വദേശി അബിനേഷിനാണ് അമ്മയുടെ പൊള്ളൽ ഏൽപ്പിച്ചത്. സംഭവം മനുഷ്യത്വ രഹിതമാണെന്ന് പോലീസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button