NattuvarthaLatest NewsKeralaNewsIndia

പുതുച്ചേരിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കോടതി അനുമതി

ചെന്നൈ: പുതുച്ചേരിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകി . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി സ്വദേശി ജി.എ. ജഗന്നാഥന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവുണ്ടായത്.

Also Read : ‘ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ നോട്ടീസ് കൈപ്പറ്റില്ല’: പദവി ഒഴിഞ്ഞെന്ന് ഗവര്‍ണര്‍

ജസ്റ്റിസുമാരായ എസ്. വൈദ്യനാഥന്‍, ഡി. ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button