ThiruvananthapuramNattuvarthaLatest NewsKeralaNews

കണ്ണൂർ സർവകലാശാല വി.സി നിയമനം : ഗവർണർ​ കോടതി നോട്ടീസ് കൈപ്പറ്റി

എറണാകുളം : കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് നൽകിയത്. രാജ് ഭവൻ ഓഫീസ് നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ ഹൈക്കോടതിക്ക്​ കൈമാറി. കേസില്‍ ജനുവരി 12 നാണ് കോടതി വാദം കേള്‍ക്കുന്നത്.

‘മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു, എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ല’: കെ.മുരളീധരന്‍

ഗവര്‍ണര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ ഹാജരാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ചാൻസലർ പദവി താന്‍ ഇനി ഏറ്റെടുക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button