കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർഗോഡെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ മകൻ മുഹമ്മദ് ഇസ്മയിൽ (11), അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അമേയ (5) എന്നിവരാണ് മരിച്ചത്.
Read Also : യു.പി വികസനക്കുതിപ്പിൽ: കാൺപൂർ മെട്രോ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് ഇസ്മയിലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അമേയ മരിച്ചത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.
Post Your Comments