തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ്ടു, കംപ്യൂട്ടര്‍ പരിജ്ഞാനവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
Reda Also : അതേസമയം പ്രമുഖ സിനിമാപ്രേമി ‘കിടു ആംബിയൻസ്, ഇന്ന് തന്നെ മിന്നൽ മുരളി കാണാം’: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
25 – 50 വയസ്സ് വരെയാണ് പ്രായം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 28.
Post Your Comments