പ്രൊഫഷണല്‍ ബാങ്ക് ഓഫ് ബറോഡയില്‍ സ്‌പെഷ്യലിസ്റ്റ് ഐ.ടി. ഓഫീസര്‍മാരുടെയും ഐ.ടി. പ്രൊഫഷണലുകളുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗലുര്‍ നിയമനവും കരാര്‍ നിയമനവുമുണ്ട്. തുടക്കത്തില്‍ മുംബൈയിലോ ഹൈദരാബാദിലോ ആയിരിക്കും നിയമനം. പിന്നീട്
മാറ്റം ലഭിക്കാം.
ഒഴിവുകള്‍ : റഗുലര്‍ നിയമനം ക്വാളിറ്റി അഷ്വറന്‍സ് ലീഡ് 2, ക്വാളിറ്റി അഷ്വറന്‍സ് എന്‍ജിനീയേഴ്‌സ് 12, ഡെവലപ്പര്‍ (ഫുള്‍ സ്റ്റാക്ക് ജാവ്)6, ഡെവലപ്പര്‍ (മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്) 12. കരാര്‍ നിയമനം ക്ലൗഡ് എന്‍ജിനീയര്‍ 2, എന്റര്‍പ്രൈസ് ആര്‍ക്കിടെക്ട്2, ടെക്‌നോളജി ആര്‍ക്കിടെക്ട് 2, ഇന്‍ഫ്രാസ്ട്രക്ടര്‍ ആര്‍ക്കിടെക്ട്2, ഇന്റഗ്രേഷന്‍ എക്‌സ്‌പെര്‍ട്ട് 2.
Read Also : പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് എറണാകുളത്തും കേന്ദ്രമുണ്ടായിരിക്കും. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: www.bankofbaroda.in. അവസാന തീയതി: ഡിസംബര്‍ 28.
Post Your Comments