ThiruvananthapuramLatest NewsKeralaNattuvarthaNews

​സി​ഐ​എ​സ്എ​ഫ് കോ​ൺ​സ്റ്റ​ബി​ളിന് ട്രെ​യി​നി​ൽ നി​ന്നും വീണ് ദാരുണാന്ത്യം

എ​റ​ണാ​കു​ളം ചെ​റാ​യി മു​ന​മ്പം ച​ക്ക​ന്ത​റ വീ​ട്ടി​ൽ അ​ജേ​ഷ് (36) ആ​ണ് മ​രി​ച്ച​ത്

ക​ഴ​ക്കൂ​ട്ടം: സി​ഐ​എ​സ്എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ ട്രെ​യി​നി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. എ​റ​ണാ​കു​ളം ചെ​റാ​യി മു​ന​മ്പം ച​ക്ക​ന്ത​റ വീ​ട്ടി​ൽ അ​ജേ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ 6.30ന് ആണ് സംഭവം. ​ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

തു​മ്പ വി​എ​സ്എ​സ്‌​സി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ജേ​ഷ്. റെയിൽവേ സ്റ്റേഷനിൽ മാ​താ​പി​താ​ക്ക​ളെ യാ​ത്ര​യാ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

Read Also : ക്രിസ്തുമസ് ആഘോഷത്തിനിടെ വര്‍ക്കല എസ്എന്‍ കോളേജില്‍ അപകടം: വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു, രണ്ടുപേര്‍ കസ്റ്റഡിയില്‍

ല​ഗേ​ജു​ക​ൾ ക​യ​റ്റി​യ ശേ​ഷം നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്നും പു​റ​ത്തി​ങ്ങു​മ്പോ​ൾ പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നു​മി​ട​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button