IdukkiKeralaNattuvarthaLatest NewsNews

കഞ്ചാവ് കടത്ത്​ കേസ് : പ്ര​തി​ക്ക് നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം

മു​ട്ടം: ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ശാ​ന്ത​ൻ​പാ​റ പൂ​പ്പാ​റ എ​സ്​​റ്റേ​റ്റി​ൽ സു​ഭാ​ഷി​നെ​യാ​ണ്​ (42) കോടതി ശിക്ഷിച്ചത്.

നാ​ലു വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും ആണ് തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്​​ജ് ജി. ​അ​നി​ൽ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം.

Read Also : ‘വിവാഹപ്രായം21 ‘: കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിന് പിന്നില്‍ സദുദ്ദേശമല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

2017 ജൂ​ലൈ 16നാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. കോ​ത​മം​ഗ​ലം റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ 6.250 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്. അ​ടി​മാ​ലി സി.​ഐ പി.​കെ. സാ​ബു ആണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button