കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റ് പദവിയില്‍ രണ്ട് വനിതകള്‍ എത്തി എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത. ആശ ശരത്, ശ്വേത മേനോന് എന്നിവരാണവര്‍. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി._
Also Read : മിസ്റ്റർ പോലീസ് കേരള : പോലീസ് ശരീരസൗന്ദര്യ മത്സരം ശനിയാഴ്ച
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.
Post Your Comments