ErnakulamNattuvarthaLatest NewsKeralaNews

കൊ​​ച്ചി ഫ്ലാ​​റ്റി​​ല്‍ ചൂ​​താ​​ട്ട​​കേ​​ന്ദ്രം:ആ​​റു​​പേ​​രെ ചോ​​ദ്യം ചെ​​യ്യാൻ ന​​ട​​പ​​ടി​​ക​​ള്‍ ആരംഭിച്ച് പൊലീസ്

എ​​ത്ര രൂ​​പ​​യു​​ടെ ചൂ​​താ​​ട്ടം ന​​ട​​ന്നു എ​​ന്ന കാ​​ര്യ​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഇ​​വ​​രി​​ല്‍ നി​​ന്ന് അറിയാനുള്ളത്

കൊ​​ച്ചി: കൊ​​ച്ചി ചി​​ല​​വ​​ന്നൂ​​രി​​ലെ ഫ്ലാ​​റ്റി​​ല്‍ ചൂ​​താ​​ട്ട​​കേ​​ന്ദ്രം ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ല്‍ ആ​​റു​​പേ​​രെ ചോ​​ദ്യം ചെ​​യ്യാൻ നീക്കവുമായി പൊലീസ്. ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ എ​​റ​​ണാ​​കു​​ളം സൗ​​ത്ത് പൊ​​ലീ​​സ് ആ​​രം​​ഭി​​ച്ചു.

എ​​ത്ര രൂ​​പ​​യു​​ടെ ചൂ​​താ​​ട്ടം ന​​ട​​ന്നു എ​​ന്ന കാ​​ര്യ​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഇ​​വ​​രി​​ല്‍ നി​​ന്ന് അറിയാനുള്ളത്. ഇ​​തോ​​ടൊ​​പ്പം ചൂ​​താ​​ട്ട​​ കേ​​ന്ദ്ര​​ത്തി​​ല്‍ ല​​ഹ​​രി​​വ​​സ്തു​​ക്ക​​ളു​​ടെ വി​​ല്‍പ​​ന​​യു​​ണ്ടാ​​യി​​രു​​ന്നു​​വോ എ​​ന്ന കാ​​ര്യ​​വും അറിയേണ്ടതുണ്ട്.

Read Also : ഓട്ടിസം രോഗം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

ചൂ​​താ​​ട്ട​​കേ​​ന്ദ്രം ന​​ട​​ത്തി​​യി​​രു​​ന്ന ടി​​പ്‌​​സ​​ണി​​ല്‍ നി​​ന്ന് ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടിയിരുന്നു. ​​അ​​തി​​നാ​​ൽ ഇവിടെ ലഹരിവിൽപന ഉണ്ടോയെന്ന കാര്യത്തിൽ വ്യ​​ക്ത​​ത വ​​രു​​ത്തു​​ക​​യാ​​ണ് ല​​ക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button