Latest NewsKeralaNattuvarthaNewsIndia

മൂലക്കുരു വരാതിരിക്കാൻ പല്ല് തേയ്‌ക്കുമ്പോൾ ബ്രഷ് ഇങ്ങനെ പിടിച്ചാൽ മതി: ശാസ്ത്രീയ വിദ്യയുമായി പണ്ഡിതൻ

തിരുവനന്തപുരം: മൂലക്കുരു വരാതിരിക്കാൻ പല്ല് തേയ്‌ക്കുമ്പോൾ ബ്രഷ് ഇങ്ങനെ പിടിച്ചാൽ മതിയെന്ന പണ്ഡിതന്റെ വാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മൂലക്കുരു വരാതിരിക്കാൻ ബ്രഷ് പിടിക്കേണ്ട ഇസ്ലാമിക രീതിയാണ് പണ്ഡിതൻ പറയുന്നത്.

Also Read:ആഗോള പ്ലാസ്റ്റിക് മാലിന്യം : അമേരിക്ക ഏറ്റവും വലിയ ഉൽപാദകർ

‘ചെറുവിരലും, തള്ളവിരലും ബ്രഷിന്റെ താഴെ പിടിയ്ക്കുക. ബാക്കി മൂന്ന് വിരലും മുകൾ ഭാഗത്തും. സാധാരണ ചെയ്യുമ്പോൾ ഇത് ബുദ്ധിമുട്ടാകും, പക്ഷെ ശീലിച്ചാൽ ഇത് എളുപ്പം പഠിക്കാവുന്നതാണ്. ഇനി നിങ്ങൾ അങ്ങനെ പിടിച്ചില്ലെങ്കിൽ നിങ്ങൾക്ക് മൂലക്കുരു ഉണ്ടാകും’, പണ്ഡിതൻ പറയുന്നു.

അതേസമയം, പണ്ഡിതന്റെ പരാമർശത്തെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്തു വന്നിട്ടുണ്ട്. പണ്ഡിതന്റെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ദി എത്തിസ്റ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button