Latest NewsJobs & VacanciesNewsCareerEducation & Career

ഫാക്ടില്‍ അവസരം: അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18

എറണാകുളത്തെ ഉദ്യോഗമണ്ഡലിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ (എഫ്.എ.സി.ടി.) അപ്രന്റിസ്ഷിപ്പിന് അവസരം. ഒരുവര്‍ഷത്തെ പരിശീലനമാണ്. ഗ്രാജ്വേറ്റ് അപ്രന്റിസ്-24, ടെക്‌നീഷ്യന്‍ അപ്രന്റിസ്-57, ട്രേഡ് അപ്രന്റിസ്-98 എന്നിങ്ങനെയാണ് ഒഴിവുകള്‍. അവസാന തീയതി: ഡിസംബര്‍ -18. കൂടുതൽ വിവരങ്ങള്‍ക്ക്: www.factco.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button