മുംബൈ : ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ 23 അധ്യാപകരുടെ ഒഴിവ്. ഹെല്‍ത്ത് സിസ്റ്റം സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, മാനേജ്‌മെന്റ് & ലേബര്‍ സ്റ്റഡീസ്, ഹ്യൂമന്‍ എക്കോളജി, ഹാബിറ്റാറ്റ് സ്റ്റഡീസ്, മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, ഡിസാസ്റ്റര്‍ സ്റ്റഡീസ്, ലോ റൈറ്റ്‌സ് & കോണ്‍സ്റ്റിറ്റിയൂഷണല്‍ ഗവേണന്‍സ്, റിസര്‍ച്ച് മെതഡോളജി, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ തസ്തികകളിലാണ് ഒഴിവ്.
Read Also : ഈഗോ മാറ്റിവെച്ച് യുവതാരങ്ങള്‍ക്ക് കീഴില്‍ കളിക്കാന്‍ കോഹ്‌ലി എല്ലാ രീതിയിലും തയാറാകേണ്ടതുണ്ട്: കപില്‍ ദേവ്
www.tiss.edu എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വരെയാണ്.
Post Your Comments