ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കൃത്യമായ കണക്കില്ലാത്തത് കൊണ്ട് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ലോക്സഭയില്‍ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read:ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!!
‘എത്രപേർ മരിച്ചുവെന്ന് കൃത്യമായ കണക്കുകൾ ലഭ്യമല്ല. അതുകൊണ്ട് തന്നെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ട പ്രശ്‌നം ഉദിക്കുന്നില്ല’, നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
അതേസമയം, രാജ്യസഭയിൽ വച്ച് നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കുന്നത് വരെ സമരം തുടരണമെന്ന നിലപാടിലാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍.
Post Your Comments