
ക്രിസ്തുമസിനോടനുബന്ധിച്ച് ക്രിസ്മസ് ട്രീയും മറ്റും നമ്മൾ ഒരുക്കാറുണ്ട്. ഇപ്പോഴിതാ ക്രിസ്തുമസ് ട്രീയ്ക്ക് ചുറ്റും വര്‍ണ്ണക്കടലാസുകള്‍ പോലെ തൂങ്ങിക്കിടക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
Read Also : സവർക്കർ വിപ്ലവകാരി, സവർക്കറുടെ ചന്താഗതി ഐക്യം ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തില്‍ ഒളിച്ചിരുന്ന പാമ്പാണ് പുറത്തേയ്ക്ക് വന്നത്. ബ്രൗണ്‍ സ്‌നേക് ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ക്രിസ്മസ് ട്രീ ഒരുക്കുന്നതിനിടെയാണ് പാമ്പിനെ യാദൃച്ഛികമായി കണ്ടത്. ഉടന്‍ തന്നെ പാമ്പ് പിടിത്തക്കാരനെ വിളിച്ച് വരുത്തി പാമ്പിനെ പിടികൂടി.
Post Your Comments